Breaking News

ഭീമനടി സ്വദേശി ആയിത്തിമറ്റത്തിൽ മാത്യു (72 ) അന്തരിച്ചു


ഭീമനടി സ്വദേശി ആയിത്തിമറ്റത്തിൽ മാത്യു  (72 ) അന്തരിച്ചു. 

ഭാര്യ : ജോളി , മക്കൾ - റിജോ, റിൻസി, റീന. മരുമക്കൾ - ജോമോൻ, സനീഷ്, നിമിഷ

സംസ്കാരം ഇന്ന് രാവിലെ 10. 30-ന് ഭീമനടി ക്രിസ്തുരാജ ദേവാലയത്തിൽ നടക്കും 

 

No comments