Breaking News

ചികിത്സയിലായിരുന്ന യുവതി മരിച്ചു


മാവുങ്കാൽ : മെനിഞ്ചൈറ്റിസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുശവൻകുന്നിലെ അനൂപ് കുമാറിന്റെ ഭാര്യ ശ്രീലതയാണ് (36) മരിച്ചത്. 

മക്കൾ: അഭിരാം, ശ്രേയ (ഇരുവരും രാമനഗരം സ്വാമി രാംദാസ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്).

ബദിയടുക്ക മുനിയൂരിലെ എം.സി മാധവൻ നായർ നാരായണി ദമ്പതികളുടെ മകളാണ് ശ്രീലത.സഹോദരി ,ശ്രീകല (അധ്യാപിക ബോവിക്കാനം ഹയർസെക്കൻഡറി സ്കൂൾ).

No comments