Breaking News

ഇരിയ ലാലൂരിൽ വീടിന് സമീപത്ത് മണ്ണിടിഞ്ഞ് വീണു വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു


ഇരിയ : ഇരിയ ലാലൂരിലെ പുറവങ്കര കുഞ്ഞിക്കണ്ണൻ്റെ വീടിനോട് ചേർന്ന് മണ്ണിടിച്ചിൽ ഉണ്ടായി. വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ട വാഹനത്തിന് കേട് പാടുകൾ സംഭവിച്ചു. ആളപായം ഇല്ല. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ മലയോരത്ത് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായി.

No comments