Breaking News

കനകപ്പള്ളി എസ് വളവിൽ ശക്തമായ മഴയിൽ മരം റോഡിലേക്ക് വീണു ഇലക്ട്രിക് പോസ്റ്റ് തകർന്നു ഇന്നലെ രാത്രിയാണ് സംഭവം


പരപ്പ :  കനകപ്പള്ളി റോഡിൽ എസ് വളവിൽ ശക്തമായ മഴയിൽ റോഡിലേക്ക് മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു.

മരം വീണ് ഇലക്ട്രിക് പോസ്റ്റും തകർന്നു . കുറേ നേരത്തേക്ക് റോഡ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി ബന്ധവും വിഛേദിച്ചു. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം.

No comments