Breaking News

കരിന്തളം അണ്ടോളിലെ ഒ എം മോഹനൻ(63) അന്തരിച്ചു


കരിന്തളം അണ്ടോളിലെ ഒ എം മോഹനൻ(63) അന്തരിച്ചു. പരേതരായ അമ്പൂഞ്ഞി ചിരുത കുഞ്ഞി എന്നിവരുടെ മകനാണ്. ഭാര്യ : പി. ഗീത, മക്കൾ : ഒ എം വർഷ, ഒ എം അശ്വതി, ഒ എം അശ്വന്ത്‌ (ബി.എസ്.എഫ്) മരുമക്കൾ : യു കെ രാജേഷ് (പുത്തിലോട്ട്), സുബിൻ (പള്ളിപ്പാറ), സാന്ത്വന (മെട്ടമ്മൽ), സഹോദരങ്ങൾ : ഒ എം ജനാർദനൻ, ഒ എം.ലീല, ഒ എം രാജു. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക്.

No comments