Breaking News

കരിവേടകം പടുപ്പിൽ ഹിറ്റാച്ചി മറിഞ്ഞ് യുവാവ് മരിച്ചു


പടുപ്പ്: ഹിറ്റാച്ചി (മണ്ണ് മാന്തിയന്ത്രം) മറിഞ്ഞ് യുവാവ് മരണപ്പെട്ടു. പടുപ്പ് ബണ്ടംകൈയിലെ പ്രീതംലാല്‍ ചന്ദ് ആണ് മരിച്ചത്. കോണ്‍ഗ്രസ് നേതാവ് പരേതനായ ബണ്ട കൈ ചന്ദ്രന്റെ മകനാണ്. അമ്മ: മിനി ചന്ദ്രന്‍ ( മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്) സഹോദരന്‍: ഗൗതം ലാല്‍ ചന്ദ്

ഇന്ന് രാവിലെയാണ് സംഭവം. ഹിറ്റാച്ചി കഴുകുന്നതിനിടെയാണ് അപകടം. പ്രീതമിന്റെ ശരീരത്തില്‍ വീണ ഹിറ്റാച്ചി ഫയര്‍ ഫോഴ്‌സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ നീക്കം ചെയ്തിരുന്നു.

പ്രീതമിനെ പുറത്തെടുത്തപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. മൃതദ്ദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ

No comments