Breaking News

പരപ്പ പ്രതിഭാനഗറിൽ ജോലിക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണ് 2 പേർക്ക് പരിക്ക്


പരപ്പ : കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണ് 2 പേർക്ക് പരിക്ക്. പരപ്പ പ്രതിഭാ നഗർ ഖാദി കെട്ടിടത്തിന്റെ മുകളിലെ ഷീറ്റ് മാറ്റുന്നതിനിടയിൽ ആണ് അപകടം സംഭവിച്ചത്. ബന്തടുക്ക പടുപ്പ് സ്വദേശി അജയൻ (23), പാലാർ മാണിമൂല സ്വദേശി  സ്വസ്തിക്ക് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം.

No comments