Breaking News

ഭർതൃവീട്ടിലെ പീഡനം: വീട്ടമ്മ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു


അമ്പലത്തറ : ഭർത്താവും അമ്മായിയമ്മയും ചേർന്ന് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതിൽ മനംനൊന്ത് വീട്ടമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കോടോംബേളൂർ അടുക്കം കോട്ടപ്പാറയിലെ ഷാജിയുടെ ഭാര്യ റീന കെ.വി യാണ് വിഷം കഴിച്ച് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. വിദ്യാർത്ഥികളായ രണ്ട് മക്കളും ഇവർക്കുണ്ട്. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അമ്പലത്തറ പോലീസ് കേസെടുത്തു.

No comments