Breaking News

പരപ്പ പാറക്കടവിലെ എൻ ശശിധരൻ (69)നിര്യാതനായി


പരപ്പ : സി.പി.ഐ എം തോടംചാൽ ബ്രാഞ്ച് അംഗവും സിറ്റിസൺ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് രക്ഷാധികാരിയും ആയിരുന്ന പാറക്കടവിലെ എൻ ശശിധരൻ (69)നിര്യാതനായി.ഭാര്യ ഗീത കുമാരി മക്കൾ അനീഷ് കുമാർ സി. എസ് (മെമ്പർ സി.പി.ഐ.എം തോടംചാൽ ബ്രാഞ്ച്, പ്രസിഡൻ്റ് ചാലഞ്ചേഴ്സ് ക്ലബ്ബ് കാരാട്ട്, അഖില (ആലക്കോട്) അനില (പുങ്ങംചാൽ )മരുമക്കൾ അനീഷ്, നിഷാന്ത്. സഹോദരങ്ങൾ -സുശീല ( ചെറുവത്തൂർ) പരേതരായ സദാനന്ദൻ, ഗോപിനാഥൻ സി.പി. സംസ്കാരം ചൊവ്വ പകൽ 12 മണിക്ക് തോടം ചാലിലെ വീട്ട് വളപ്പിൽ നടക്കും. 

No comments