Breaking News

ചീർക്കയത്തെ പാട്ടത്തിൽ മാധവൻ നായരുടെ ഭാര്യ വേങ്ങയിൽ ലക്ഷ്മി അമ്മ (74) നിര്യാതയായി


പുങ്ങംചാൽ : ചീർക്കയത്തെ പാട്ടത്തിൽ മാധവൻ നായരുടെ ഭാര്യ വേങ്ങയിൽ ലക്ഷ്മി അമ്മ (74) നിര്യാതയായി .

മക്കൾ :സുരേഷ് ബാബു (ദുബായ് ), രമേശ് ( ദുബായ് ) അജയൻ  മുരളി (വ്യാപാരി ) മരുമക്കൾ : അംബിക. ചെമ്മനാട് , ദിവ്യ.. സഹോദരങ്ങൾ : കുഞ്ഞികൃഷണൻ, കമലാക്ഷി , കുഞ്ഞ് മാണി അമ്മ , പരേതരായ അപ്പു നായർ, നാരായണി അമ്മ, കുഞ്ഞി കേളു നായർ, കുഞ്ഞി നാരായണൻ, കുഞ്ഞമ്പു നായർ

No comments