Breaking News

ബ്രൂസല്ലോസിസ് പ്രതിരോധ വാക്സിനേഷൻ വെസ്റ്റ്എളേരി ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു


ഭീമനടി : കന്നുകാലികളിലെ ബ്രൂസെല്ലോസിസ്  പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിന് വെസ്റ്റ് എളേരിഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. വളർത്തു മൃഗങ്ങളിലും മനുഷ്യരിലും വന്ധ്യത പടർത്തുന്ന അതീവ ഗുരുതരമായ രോഗമാണ് ബ്രൂസെല്ലോസിസ്. ഈ മഹാമാരി തടയുന്നതിനായി സംസ്ഥാന വ്യാപകമായി പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിൻ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൈകോർത്താണ് ഇതിന്റെ ഭാഗമായുള്ള ക്യാമ്പയിനാണ് വെസ്റ്റ്എളേരിഗ്രാമപഞ്ചായത്ത് വൈസ്  പ്രസിഡണ്ട്  പി സി ഇസ്മായിൽ, ഉൽഘാടനം ചെയ്തു. .വാർഡ് മെമ്പർ  ശാന്തി കൃപ  അധ്യക്ഷിത വഹിച്ചു. 

പ്ലാച്ചിക്കര  വെറ്ററിനറി സർജൻ ഡോക്ടർ നീരജ് ടി കെ. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ ഷാഹിദ് എൻ എസ്, ബിജീഷ് ഡി, ജയൻ പി പി എന്നിവർ ക്യാമ്പയിൻ നേതൃത്വം നൽകി. പഞ്ചായത്തിലെ മുഴുവൻ കന്നുകാലികളെയും  വാക്സിനേഷൻ നൽകുന്നപദ്ധതിയാണ്

No comments