Breaking News

എൻ ഇ എ ഫ് ടി ബാങ്കിംഗ് ആപ്പ് വ ഴി വൻ തട്ടിപ്പ് നടത്തി പൊ ലീസിന്റെയും വ്യാപാരിക ളുടെയും ഉറക്കം കെടുത്തി യ പ്രതി കാസർകോട്ട് പി ടിയിലായി


കാസർകോട്: എൻ ഇ എ ഫ് ടി ബാങ്കിംഗ് ആപ്പ് വ ഴി വൻ തട്ടിപ്പ് നടത്തി പൊലീസിന്റെയും വ്യാപാരിക ളുടെയും ഉറക്കം കെടുത്തിയ പ്രതി കാസർകോട്ട് പിടിയിലായി.

പുതിയ ബസ് സ്റ്റാന്റിലെ ഒരു കടയിലെത്തി തട്ടിപ്പി ന് ശ്രമം നടത്തുന്നതിനിടെ കഴിഞ്ഞ ദിവസം വൈകീട്ടാണ് പിടിയിലായത്. വ്യാപാരികൾ തടഞ്ഞുവെച്ച് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

എസ് ഐ അഖിലിന്റെ നേതൃത്വത്തിൽ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. ഫറൂഖിൽ കേസുള്ള പ്രതിയെ ഇന്ന് ഫറൂഖ് പൊലീസിന് കൈമാറുമെ ന്ന് പൊലീസ് പറഞ്ഞു. എൻ ഇ എഫ് ടി ഷ ഡ്യൂൾഡ് പെയ്മെന്റ് വഴി യാണ് തട്ടിപ്പിന് ശ്രമിച്ചത്. അഭിഷേക് എന്ന ആളാണ് പിടിയിലായത്. കഴിഞ്ഞ വർഷം ഷബീർ എന്ന പ്രതി നടത്തിയത് പോലെയുള്ള തട്ടിപ്പിനായിരുന്നു ശ്രമം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കോഴി കോടടക്കം വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി ല ക്ഷങ്ങൾ വിലവരുന്ന ബൈൽ ഫോൺ,ലാപ്ടോപ്പ് എന്നിവ വാങ്ങി തട്ടിപ്പ് നടത്തി മുങ്ങുകയായിരുന്നു 

No comments