Breaking News

കാലിച്ചാനടുക്കം എരളാലിലെ അരീക്കാട്ട് മത്തായി(95) അന്തരിച്ചു


കാലിച്ചാനടുക്കം : എരളാലിലെ അരീക്കാട്ട് മത്തായി(95) അന്തരിച്ചു. ഭാര്യ ഏലിക്കുട്ടി ചിറ്റാരിക്കാൽ കുമ്മിണിയിൽ കുടുംബാഗം. മക്കള്‍: വത്സമ്മ (റിട്ട.നഴ്സ്) മാത്യു അരീക്കാട്ട് (മാമ്മച്ചൻ - ദീപിക ലേഖകന്‍, പാലാവയൽ), ജയിംസ്, ആൻസമ്മ, ജോൺസൺ, ജാൻസി. മരുമക്കൾ: തോമസ് ഓതറുകുന്നേൽ (നരിമാളം), ഡെയ്സി അറയ്ക്കൽ (കരുവഞ്ചാൽ - റിട്ട. മുഖ്യാധ്യാപിക, സെൻ്റ് അഗസ്റ്റിൻ സ്കൂള്‍ കോഴിച്ചാൽ), ലില്ലി പനക്കച്ചാലിൽ (പടിമരുത്), കുര്യാച്ചൻ മുളന്താനം (മാലോം), ഷീന കുരീക്കാട്ട് (കൂരാച്ചുണ്ട്- നഴ്സ്, ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഹോസ്പിറ്റൽ എടത്തോട്), ജോയി പീടിയിക്കൽ (നരിമാളം).

സംസ്കാരം നാളെ ഉച്ചകഴിഞ്ഞ്  മൂന്നിന് കാലിച്ചാനടുക്കം സെന്റ് ജോസഫ് പള്ളിയിൽ

No comments