Breaking News

കുന്നുംകൈ വാഴപ്പള്ളിയിൽ പി.പി. സൈനബ (65) അന്തരിച്ചു


കുന്നുംകൈ : വാഴപ്പള്ളിയിൽ പി.പി. സൈനബ (65) അന്തരിച്ചു. ഭർത്താവ്. എ.സി.അബ്ദുൽ റഹ്‌മാൻ 

മക്കൾ : ശറഫുനിസ, ഫാത്തിമ, സുജ്‌രിയ, അഷ്‌റഫ്. മരുമക്കൾ. ഒ.ടി.കരീം കാലിക്കടവ്, സലീം കുന്നുംകൈ, റഷീദ് വാഴപ്പള്ളി, റൈഹാനത്ത്. 

സഹോദരങ്ങൾ അബ്ദുൽ റഹ്‌മാൻ ഹാജി മൈത്താനി, ഷാഹുൽ ഹമീദ് പാലക്കുന്ന്, സലാം ദുബൈ, അസീസ് സൈനി ദുബൈ,സാറമ്മ മൈത്താനി, ബീഫാതിമ  കാലിക്കടവ്,  ഖദീജ പൂങ്ങോട്,  സബൂറ മൈത്താനി, ജമീല കൊല്ലാട.

No comments