Breaking News

ബളാൽ പള്ളിയിൽ വികാരിയായിരുന്ന റവ ഫാ.ജോസഫ് വീട്ടിയാങ്കൽ നിര്യാതനായി


തളിപ്പറമ്പ്: കുർബാന അർപ്പിക്കുന്നതിനിടയിൽ മുതിർന്ന വൈദികൻ കുഴഞ്ഞു വീണു മരിച്ചു. കരുവഞ്ചാൽ വൈദിക മന്ദിരത്തിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്ന ഫാ.ജോസഫ് വീട്ടിയാങ്കലാണ്(83) ഇന്ന് രാവിലെ കുഴഞ്ഞുവീണു മരിച്ചത്. ഭൗതിക ശരീരം കരുവഞ്ചാലിലെ പ്രീസ്റ്റ് ഹോമിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. ചായ്യോം, വരക്കാട്, ബളാൽ, മേരിഗിരി തുടങ്ങിയ പള്ളികളിൽ വികാരിയായിരുന്നു.

No comments