ചിറ്റാരിക്കാൽ മണ്ഡപം മറ്റത്ത്മാനാല്‍ പരേതനായ മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (74) അന്തരിച്ചു
മണ്ഡപം : മറ്റത്ത്മാനാല്‍ പരേതനായ മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (74) അന്തരിച്ചു. പരേത തൃക്കടിത്താനം കൊച്ചാലുംമൂട്ടിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ രാവിലെ 11 മണിക്ക് മണ്ഡപം സെൻറ് ജോസഫ് ദേവാലയത്തിൽ. മക്കൾ സുനിൽ മാത്യു, ബിജു മാത്യു, ജ്യോതി. മരുമക്കൾ - എലിസബത്ത് മതിലകത്ത് (ചിറ്റാരിക്കാൽ). ഷീന പൂവതുംകുന്നേൽ (കൊന്നക്കാട്). ജെയിംസ് തോണക്കര (തിരുമേനി).
No comments