Breaking News

പെരിയങ്ങാനത്തെ റോസമ്മ ജോസ് (68) ചെന്നിലത്ത് കുന്നേൽ നിര്യാതയായി

പെരിയങ്ങാനത്തെ റോസമ്മ ജോസ് (68) ചെന്നിലത്ത് കുന്നേൽ മരണപ്പെട്ടു. ഭർത്താവ് ജോസ് ചെന്നിലത്തുകുന്നേൽ. മക്കൾ റിജോഷ് സി. ജോസ് (ദുബായ്), ഷിമിജ സി.ജോസ് പെരിയങ്ങാനം),അനിജ സി. ജോസ് (ബാംഗ്ലൂർ). മരുമക്കൾ അനു ജോർജ് പാലമറ്റം പുന്നക്കുന്ന്, ഷിബു ജോസഫ് പുളിക്കത്തടത്തിൽ പെരിയങ്ങാനം (വില്ലേജ് ഓഫീസർ ഭീമനടി), വിൽസൺ സിറിയക് ഈന്തന പ്രായിൽ ബാംഗ്ലൂർ 

 സംസ്കാരം നാളെ രാവിലെ 11:30ന് ബിരിക്കുളം ലിറ്റിൽ ഫ്ലവർ ചർച്ചിൽ.

No comments