Breaking News

സ്വാതന്ത്രദിനം ആഘോഷിച്ചു


പുങ്ങംചാൽ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുങ്ങംചാൽ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു.

റിട്ട. സൈനിക ഉദ്യോഗസ്ഥൻ ശ്രീ. രാമചന്ദ്രൻ പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്റ് സുധീഷ് പാട്ടത്തിൽ അധ്യക്ഷതവഹിച്ചു. സെക്രട്ടറി അജിത് കുമാർ. ട്രഷറർ നിർമ്മലരഘു. വനിതാ വിംഗ് യൂണിറ്റ് പ്രസിഡന്റ് സുനിത പുങ്ങംചാൽ. സെക്രട്ടറി ബീന സാജൻ. വേണു ഗോപാൽ. പി. വിജീദ് കെ. രവി. കെ. സുമേഷ് കാർത്തിക. ബിജു പുന്നക്കുന്ന്. ജോർജ്ജ് ഈറ്റത്തോട്ടം.ബിനു ജോമി. ആൽബിൻ ക്ട്ടോ.പൂജാരി തമ്പാൻ.കെ. കെ. തങ്കപ്പൻ. തുടങ്ങിയവർ പങ്കെടുത്തു..

No comments