കടുമേനിയിലെ വി.സി ജോസഫ് വടക്കേക്കുറ്റ് (84) നിര്യാതനായി
കടുമേനിയിലെ വി.സി ജോസഫ് വടക്കേക്കുറ്റ് (84) നിര്യാതനായി. ഭാര്യ അന്നക്കുട്ടി. മകൻ: ജോർജ്ജ് , മരുമകൾ: സ്മിത. സഹോദരങ്ങൾ: പരേതനായ വി.സി കുര്യൻ, പരേതയായ മറിയക്കുട്ടി, പരേതനായ വി.സി ജോർജ്ജ് , വി.സി ചാക്കോ, പെണ്ണമ്മ, ശോശാമ്മ, കുട്ട്യമ്മ.
സംസ്കാരം നാളെ (ചൊവ്വാഴ്ച്ച) രാവിലെ 10.30 ന് കടുമേനി സെൻ്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.
No comments