Breaking News

കുന്നുംകൈ കുന്നിപ്പറമ്പിൽ ജോർജ് ജോസഫ് (73) അന്തരിച്ചു

 


കുന്നുംകൈ : കുന്നിപ്പറമ്പിൽ ജോർജ് ജോസഫ് (73) അന്തരിച്ചു. 
ഭാര്യ - മറിയാമ്മ മുണ്ടത്താനംതടത്തേൽ കുടുംബാഗം. മകൾ - ജൂലി (ഓസ്ട്രേലിയ) മരുമകൻ - ടാർസൻ ആൻ്റണി (ഓസ്ട്രേലിയ)
സഹോദരങ്ങൾ - ത്രേസ്യാമ്മ ഇടത്തിനകത്ത് ( പുന്നവേലി), മാത്യു ജോസഫ് ( ബാഗ്ലൂർ) ,ബെന്നി, സിബി, സാബു, സജി, പരേതയായ എൽസമ്മ തൊട്ടിയിൽ .
സംസ്കാരം നാളെ വൈകുന്നേരം 4 ന് കുന്നുംകൈ സെൻ്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.

No comments