Breaking News

ചിറ്റാരിക്കൽ ഉപജില്ലാ കലോത്സവം ; വെള്ളരിക്കുണ്ട് കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്രം വക ധനസഹായം കൈമാറി


വെള്ളരിക്കുണ്ട് :  ചിറ്റാരിക്കൽ ഉപജില്ലാ കലോത്സവ നടത്തിപ്പ് ചിലവിലേക്കായി കക്കയത്ത് ശ്രീ ചാമുണ്ഡേശ്വരി (ദുർഗ്ഗ )ദേവി ക്ഷേത്രം വക ധനസഹായം കൈമാറി. ക്ഷേത്രം മേൽശാന്തി ശ്രീ ഗണേഷ്‌ ഭട്ട്  സെന്റ് ജൂഡ്സ് എച്ച് എസ് എസ് പ്രിൻസിപ്പാൾ കെ കെ ഷാജു സാറിന് കൈമാറി. കലോത്സവ സംഘാടകസമിതി അംഗങ്ങളും ക്ഷേത്രഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

No comments