Breaking News

കരിന്തളം തലയടുക്കത്ത് യുവാവ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ


കരിന്തളം: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ചനിലയിൽ കാണപ്പെട്ടു. തലയടുക്കം കാരാട്ടെ പി. മിഥുൻ രാജ് (18) ആണ് മരിച്ചത്. എറണാകുളത്ത് കോഴ്സിനു പഠിക്കുകയായിരുന്നു. മാതാപിതാക്കൾ മടിക്കൈയിലെ വീട്ടിൽ പോയി രാത്രി ഒമ്പത് മണിയോടെ വീട്ടിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. കെ.രാജന്റെയും ചിമ്മത്തോട്ടെ പി. ശോഭയുടെയും മകനാണ്. സഹോദരൻ പി. വിപിൻ രാജ് ( ദുബൈ) മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ശുപത്രി മോർച്ചറി യിൽ

No comments