Breaking News

ഭീമനടി താലോലപ്പൊയിലിലെ സുന്ദരേശൻ (41) നിര്യാതനായി


ഭീമനടി :  താലോലപ്പൊയിലിലെ സുന്ദരേശൻ (41) അന്തരിച്ചു.ഭാര്യ: വിജിത.മകൻ: അഥർവ് . കുഞ്ഞിക്കണ്ണന്റെയും മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: സുരേഷ്, സുനിൽകുമാർ, സുശീലൻ. 

No comments