Breaking News

തകർന്നു കിടക്കുന്ന കരിക്കെ - ഭാഗമണ്ഡല റോഡിന്റെ പണി ആരംഭിക്കും പ്രവർത്തി ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 2 മണിക്ക്


കരിക്കെ : കരിക്കെ - ഭാഗമണ്ഡല റോഡിന്റെ പ്രവർത്തി ഉദ്ഘാടനം നാളെ ഉച്ചക്ക് 2 മണിക്ക് മേലടുക്കം ചെക്ക് പോസ്റ്റിനടുത്ത് വിരാജ്പേട്ട എംഎൽഎ എ.എസ് പൊന്നണ്ണ നിർവഹിക്കും. റോഡിന്റെ പ്രവർത്തിക്കായി 12 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. കരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ ബാലചന്ദ്രൻ നായർ, പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുക്കും.

No comments