വെള്ളരിക്കുണ്ട് പുന്നക്കുന്നിലെ പരേതനായ വാരിക്കാട്ട് രാഘവൻ വൈദ്യരുടെ ഭാര്യ ഭവാനിയമ്മ 88 അന്തരിച്ചു
വെള്ളരിക്കുണ്ട്: വെസ്റ്റ് എളേരി പുന്നക്കുന്നിലെ പരേതനായ വാരിക്കാട്ട് രാഘവൻ വൈദ്യരുടെ ഭാര്യ ഭവാനിയമ്മ 88 അന്തരിച്ചു. മക്കൾ: സാബു വൈദ്യർ, ഷാജി, സുകു, ഓമന, ഷീല, പരേതരായ പൊന്നമ്മ, സുധാകരൻ. മരുമക്കൾ: കുഞ്ഞുമോൻ, ഷൈലജ, മിനി, ഷൈലജ, പരേതരായ പുരുഷോത്തമൻ ,ഷാജി.സംസ്കാരം നാളെ (4തിങ്കൾ) രാവിലെ 11 മണിക്ക് കടുമേനിയിൽ നടക്കും -
No comments