പരപ്പ : ശക്തമായ മഴയിൽ കോളംകുളത്ത് തെങ്ങ് കടപ്പുഴക്കി വീണു കാർ ഷെഡും കാറും തകർന്നു.താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറിയും സി പി എം കോളംകുളം ബ്രാഞ്ച് സെക്രട്ടറിയുമായ എ ആർ സോമൻ മാഷുടെ വീട്ടിലാണ് ഇന്ന് ഉച്ചയോടെ ശക്തമായ കാറ്റിൽ തെങ് വീണത്.
ശക്തമായ മഴയിൽ കോളംകുളത്ത് തെങ്ങ് കടപുഴകി വീണു കാർ ഷെഡും കാറും തകർന്നു
Reviewed by News Room
on
4:36 AM
Rating: 5
No comments