വള്ളിക്കടവ് സ്വദേശിയായ വയോധികനെ കാണാതായതായി പരാതി
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ മാലോം വള്ളിക്കടവിൽ താമസിക്കുന്ന കണിവേലിൽ ജോയ് എന്ന കുര്യാക്കോസിനെ (73) കഴിഞ്ഞ വ്യാഴം
(31/10/2024 )മുതൽ കാണ്മാനില്ല എന്ന്കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി..
കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
04672-242300..
8157071785
9605203689
8921753025
9446746569
No comments