വെള്ളരിക്കുണ്ട് കരിവുള്ളടുക്കം സ്വദേശി ബെന്നി വി എ നിര്യാതനായി വെള്ളരിക്കുണ്ട് ടൗണിലെ മുൻ ലോഡിങ് തൊഴിലാളിയായിരുന്നു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിലെ മുൻ ലോഡിങ് (സി ഐ ടി യു )തൊഴിലാളിയായിരുന്ന കരുവുള്ളടുക്കം പൈമ്പള്ളിൽ വീട്ടിൽ ബെന്നി വി എ (62) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ : സെലിൻ , മക്കൾ : ഷെറിൻ ബെന്നി, സ്നേഹ ബെന്നി, സ്റ്റെല്ല ബെന്നി
മരുമക്കൾ : അഖിൽ, പ്രവീൺ പയ്യന്നൂർ ..സംസ്കാരം പിന്നീട്
No comments