Breaking News

യുവാവിനെ വീടിനു സമീപമുളള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കുണ്ടംകുഴി :പുത്തിയടുക്കത്തെ കെ രാഘവന്റെ മകൻ രജീഷ് കെ ആർ (32) മരണപ്പെട്ടു. ശനിയാഴ്ച വീടിനു സമീപമുളള മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. അമ്മ: സരോജിനി

സഹോദരങ്ങൾ: രജിന ,രഞ്ജിത്ത് . കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്യുന്ന മൃതദേഹം ഇന്ന് രാവിലെ  വീട്ടു വളപ്പിൽ സംസ്കരിക്കും

No comments