ഇടത്തോട് നായ്ക്കയത്ത് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു
പരപ്പ : ഇടത്തോട് നായ്ക്കയത്ത് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. വെള്ളരിക്കുണ്ട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാൻ.ഇന്നലെ വൈകുന്നേരമാണ് സംഭവം. കനത്ത മഴയിൽ നിയന്ത്രണം വിട്ടു റോഡിൽ നിന്നും തെന്നി താഴേക്ക് പോവുകയായിരുന്നു . മരത്തിന് തട്ടി നിന്നതിനാൽ താഴേക്ക് പോകാതെ വൻ അപകടത്തിൽ നിന്നും രക്ഷപ്പെടുകയായിരുന്നു
No comments