Breaking News

പരപ്പയിലെ ആയിഷ സി എച്ച് (65) നിര്യാതയായി




പരപ്പയിലെ പ്രമുഖ വ്യാപാരി പരേതനായ അബ്ദുറഹിമാന്റെ ഭാര്യ ആയിഷ സി എച്ച് (65) നിര്യാതയായി . ഇന്നലെ രാത്രി ഒമ്പത് മണിയോടെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്.
പരപ്പ ജുമാ മസ്ജിദ് സെക്രട്ടറിയും വ്യാപാരിയുമായ സി എച്ച് മുഹമ്മദ് കുഞ്ഞി, മുനീറ, താഹിറ, സക്കീന, എന്നിവർ മക്കളും അബുദാബിയിലെ വ്യാപാരി കെപി അഹമദ് കമ്മാടം, അസീസ് തോടഞ്ചാൽ, അടുക്കത്തെ വ്യാപാരി ഹനീഫ കൊട്ടോടി,ഫാത്തിമ തായ്നേരി എന്നിവർ മരു മക്കളുമാണ്.

എടത്തോട് ജുമാ മസ്ജിദ് മുൻ പ്രസിഡന്റ് സി എച്ച് മൊയ്തു ഹാജി, പരപ്പയിലെ വ്യാപാരി സി എച്ച് കുഞ്ഞബ്ദുള്ള, സി എച്ച് റസാഖ് പരപ്പ, സുഹറ എടത്തോട്, കുഞ്ഞാമി അടുക്കം എന്നിവർ സഹോദരങ്ങളാണ്.

No comments