വെള്ളരിക്കുണ്ട് അട്ടക്കാട്ടെ പഴയ കാല കുടിയേറ്റ കർഷകൻ വെള്ളം കുന്നേൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ 84 അന്തരിച്ചു
വെള്ളരിക്കുണ്ട് അട്ടക്കാട്ടെ പഴയകാല കുടിയേറ്റ കർഷകൻ വെള്ളംകുന്നേൽ ജോസഫിന്റെ ഭാര്യ ത്രേസ്യാമ്മ( 84) അന്തരിച്ചു
മക്കൾ : ബേബി വെള്ളംകുന്നേൽ , ജെയിസമ്മ കൊന്നക്കാട് , ഷാജി വെള്ളംകുന്നേൽ (കേരള കോൺഗ്രസ്സ് എം - സംസ്ഥാന കമിറ്റി അംഗം), ജോഷി ജോസഫ് (പ്ലസ് ടു അധ്യാപകൻ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് എച്ച് എസ് എസ്)
മരുമക്കൾ - ഷേർലി വട്ടയ്ക്കാട്ട് ,ലിൻസി ഷാജി- വെളള മറ്റത്തിൽ
ജോസുകുട്ടി ചിറയപ്പറമ്പിൽ കൊന്നക്കാട് ,അനിത മണിക്കൊമ്പേൽ
സംസ്കാരം - നാളെ 19 - 1 - 25 ന് 4.30 ന് വീട്ടിൽ ആരംഭിച്ച്
ലിറ്റിൽ ഫ്ലെവർ ഫെറോന ചർച്ച് സെമിത്തേരിയിൽ
No comments