Breaking News

നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടു.കൊണ്ട് സിഐടിയു എഐടിയുസി സംയുക്തമായി കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു


നിർമ്മാണ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടു.കൊണ്ട് സിഐടിയു  എഐടിയുസി സംയുക്തമായി  'കാഞ്ഞങ്ങാട് താലൂക്ക് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു മാർച്ച് നിർമ്മാണ തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി.മണിമോഹൻ ഉദ്ഘാടനം ചെയ്തു നിർമ്മാണ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന വൈസ് പ്രസിഡണ്ട് കെവി കൃഷ്ണൻ  നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു ജില്ല ട്രഷറർ ടി നാരായണൻ' കാർപെൻഡറി വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ സെക്രട്ടറി രാജീവൻ എന്നിവർ സംസാരിച്ചു നിർമ്മാണ തൊഴിലാളി യൂണിയൻ സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് പി കൃഷ്ണൻ സ്വാഗതം പറഞ്ഞു നിർമ്മാണ തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ബിജു ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു

No comments