കരിന്തളം പാറക്കോലിലെ വി .കുഞ്ഞിക്കണ്ണൻ 74 അന്തരിച്ചു.
കരിന്തളം: പാറക്കോലിലെ വി .കുഞ്ഞിക്കണ്ണൻ (74 )അന്തരിച്ചു. സംസ്ക്കാരം ഇന്ന് (ഞായർ) വൈകിട്ട് 6.30 ന് മഞ്ഞളംകാട്ടെ വീട്ടു വളപ്പിൽ)
ഭാര്യ: കെ.വി. ശാരദ. ( കുശവൻ കുന്ന് - കാഞ്ഞങ്ങാട്) മക്കൾ: അജയൻ (ഷാർജ ) ശാലിനി. മരുമക്കൾ: . വി.ചന്ദ്രൻ ( അഞ്ചം വയൽ. വ്യാപാരി- മൂന്നാം മൈൽ) അശ്വതി ക്രരിവെളളൂർ) സഹോദരങ്ങൾ: നാരായണി മ്ര ഞ്ഞളം കാട് ) തങ്കമണി ക്രുമ്പളപ്പള്ളി,
No comments