കരിന്തളം തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ (87) അന്തരിച്ചു
കരിന്തളം: തലയടുക്കത്തെ തളാപ്പൻ കൃഷ്ണൻ നായർ (87) അന്തരിച്ചു. പെരിയങ്ങാനം സ്വദേശിയാണ്. ഭാര്യ: കെ.സി. കല്യാണി മക്കൾ: രത്നാകരൻ (ഓട്ടോ റിക്ഷാ ഡ്രൈവർ നീലേശ്വരം കോൺവെന്റ് ) പരേതയായ വത്സല . മരുമകൾ: കെ.എം.സുപ്രഭ സി പി ഐ (എം) തലയടുക്കം ബ്രാഞ്ചംഗം - വാളൂർ അങ്കൺ വാടി വർക്കർ) സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്പു നായർ. കുഞ്ഞിരാമൻ നായർ. ചിണ്ടൻ നായർ കുഞ്ഞിക്കണ്ണൻ നായർ. കുമാരൻ നായർ.
No comments