Breaking News

പരപ്പ ക്ലായിക്കോട് റോഡിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ച് തകർത്തു


പരപ്പ : പരപ്പ - ക്ലായിക്കോട് റോഡിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റ് ഇടിച്ച് തകർത്തു. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല.പരപ്പ സ്വദേശിയുടേതാണ്  കാറാണ് അപകടത്തിൽപ്പെട്ടത്

No comments