പരപ്പ കാരാട്ട് താമസിക്കുന്ന കളരിമുറിയിൽ ജിൻസിന്റെ ഭാര്യ ഷിൻസി കളരിമുറിയിൽ നിര്യാതയായി
വെള്ളരിക്കുണ്ട് : പരപ്പ കാരാട്ട് താമസിക്കുന്ന കളരിമുറിയിൽ ജിൻസിന്റെ ഭാര്യ ഷിൻസി കളരിമുറിയിൽ നിര്യാതയായി. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
മക്കൾ ഏഞ്ചൽ ജിൻസ് ( 10-ാം തരം വിദ്യാർത്ഥി വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ്) കെവിൻ തോമസ് ( വിദ്യാർത്ഥി ആറാംതരം നിർമ്മലഗിരി വെള്ളരിക്കുണ്ട് ) മിംമ്സ് കണ്ണൂർ ആശുപത്രിയിലുള്ള മൃതദേഹം ഇന്ന് വൈകിട്ട് കാരാട്ടുള്ള ഭവനത്തിൽ എത്തിക്കും
മൃതസംസ്കാര ശുശ്രൂഷകൾ നാളെ (25-04-2025 വെള്ളിയാഴ്ച) രാവിലെ 11 ന് കാരാട്ട് ഉള്ള സ്വഭവനത്തിൽ ആരംഭിക്കും. തുടർന്ന് പരപ്പ വിമലഗിരി ചർച്ച് സെമിത്തേരിയിൽ അടക്കം ചെയ്യും
No comments