വിജയ ഭാരത് റെഡ്ഡി യെ കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. ഡി.ശില്‍പ്പ സിബിഐ ബംഗ്ളൂരു യൂണിറ്റിലേക്ക് സ്ഥലം മാറിയ ഒഴിവിലേക്കാണ് നിയമനം. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറാണ് നിലവില്‍. 2019 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്.
വിജയ ഭാരത് റെഡ്ഡി കാസർകോട് ജില്ലാ പൊലീസ് മേധാവി
Reviewed by News Room
on
4:17 AM
Rating: 5
No comments