Breaking News

ലോറി ഡ്രൈവര്‍ മരുതടുക്കത്തെ അബ്ദുല്ല (ബുറാഖ് ) അന്തരിച്ചു


മരുതടുക്കം : മരുതടുക്കം താമസിക്കുന്ന അബ്ദുല്ല (ബുറാഖ് ) അന്തരിച്ചു. ഇന്നലെ രാത്രി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. ലോറി ഡ്രൈവറാണ് ഭാര്യ:ശാഹിദ .മക്കൾ: നിഷാന് , റുക്സാന, ഫർസാന, സുഹാന. മരുമക്കൾ: അൻവർ (എടത്തോട്), ഹാഷിം (പടുപ്പ് ),സാദിഖ് (ചട്ടഞ്ചാൽ),സിറാജ് (പടുപ്പ് ), വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് മരുതടുക്കം മഖാം മസ്ജിൽ ഖബറടക്കം നടക്കും.

No comments