Breaking News

ജോലിക്കിടയിൽ പാമ്പുകടിയേറ്റ ബെള്ളൂർ സ്വദേശിയായ യുവാവ് മരിച്ചു


കാസർകോട് : ജോലിക്കിടയിൽ പാമ്പുകടിയേറ്റ യുവാവ് മരിച്ചു . ബെള്ളൂർ,സബക്കജ യിലെ രമേശ് പൂജാരി (51) യാണ് മരിച്ചത് . വ്യാഴാഴ്ച്ച രാവിലെ വീട്ടിനു സമീപത്തെ വിറകു പുരയിൽ വച്ച് മൂർഖൻ പാമ്പാണ് കടിച്ചത്. ഉടൻ പുത്തൂരിലെ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ മംഗ്ളൂരുവിലെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. കവുങ്ങുകയറ്റ തൊഴിലാളിയാണ്. ഭാര്യ: പ്രേമ . മക്കൾ: അശ്വിൻ, അശ്വിത,

No comments