വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കുള്ള വാട്ടർ ടാങ്ക് വിതരണം പ്രസിഡന്റ് ശ്രീമതി ഗിരിജ മോഹൻ നിർവഹിച്ചു
വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പട്ടിക വർഗ്ഗ വിഭാഗങ്ങൾക്കുള്ള വാട്ടർ ടാങ്ക് വിതരണം പ്രസിഡന്റ് ഗിരിജ മോഹൻ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പിസി ഇസ്മായിൽ നിർവ്വഹണ ഉദ്യോഗസ്ഥനായ നാസർ പി പി , സുരേഷൻ CP എന്നിവർ സന്നിഹിതരായി . 5 ലക്ഷം രൂപ പദ്ധതി അടങ്ങി 180 പേർക്ക് വാട്ടർ ടാങ്ക് വിതരണം ചെയ്യുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത് . കൂടാതെ കഴിഞ്ഞവർഷം 124 പട്ടിക വർഗ്ഗ ഗുണഭോക്താക്കൾക്ക് പഞ്ചായത്ത് മുഖേന വാട്ടർ ടാങ്ക് വിതരണം ചെയ്തിട്ടുണ്ട് .
No comments