നിയമസഭാ തിരഞ്ഞെടുപ്പ്,: ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ 32 സ്ഥാനാർഥികൾ മത്സര രംഗത്ത്..
നിയമസഭാ തിരഞ്ഞെടുപ്പിൽ നമ്മനിർദ്ദേശ പ്രതിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ജില്ലയിലെ അഞ്ചു മണ്ഡലങ്ങളിൽ 32 സ്ഥാനാർഥികൾ മത്സര രംഗത്ത് നിലയുറപ്പിച്ചു. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മഞ്ചേശ്വരം മണ്ഡലത്തിലാണ് -11പേർ. ഏറ്റവും കുറവ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ-നാല് പേർ. മഞ്ചേശ്വരത്ത് മൂന്ന് സ്ഥാനാർത്ഥികൾ പ്രതിക
പിൻവലിച്ചു. എസ്.ഡി.പി.ഐ
സ്ഥാനാർത്ഥി, 2 സ്വതന്ത
സ്ഥാനാർത്ഥി കൾ എന്നിവരാണ് പ്രതിക പിൻവലിച്ചത്.
തൃക്കരിപ്പൂർ മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർത്തിഥിയും കാസർകോട് മണ്ഡലത്തിൽഒരു സ്വതന്ത്ര
സ്ഥാനാർത്ഥിയും പ്രതിക
പിൻവലിച്ചു.മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ വിവരങ്ങൾ പേര്, രാഷ്ട്രീയപാർട്ടി, ചിഹ്നം എന്നീ ക്രമത്തിൽ ചുവടെ :1, തൃക്കരിപ്പൂർ മണ്ഡലം- ആറ് സ്ഥാനാർത്ഥികൾഡോ. വി.പി.പി മുസ്തഫ സി പി എം - ചുറ്റികയും അരിവാളും നക്ഷത്രവുംസന്ദീപ് വാര്യർ - കോൺഗ്രസ്- കൈരവി കുളങ്ങര- ട്വന്റി-20 - ചക്കമുസ്തഫ പി.പി- സ്വതന്ത്രൻ- കൃതികമുസ്തഫ വി.പി- സ്വതന്ത്രൻ- ചെയിൻസന്ദീപ് എളാട്ട്-സ്വതന്ത്രൻ ഗ്യാസ് സിലിണ്ടർകാഞ്ഞങ്ങാട് മണ്ഡലം- നാല് സ്ഥാനാർത്ഥികൾഅഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ- സി പി ഐ - ധാന്യക്കതിരും അരിവാളും എം.ബലരാജ് ഭാരതീയ ജനതാ പാർട്ടി- താമരവിജയകുമാർ ബി- ബഹുജൻ സമാജ് പാർട്ടി- ആനഷൈജി ഓട്ടപ്പള്ളി കേരള കോൺഗ്രസ്- ഓട്ടോറിക്ഷഉദുമ മണ്ഡlam- ആറ് ികൾസി.എച്ച്. കുഞ്ഞമ്പു - സി പി എം -ചുറ്റികയും അരിവാളും നക്ഷത്രവും നീലകണ്ഠൻ
കോൺഗ്രസ്- കൈ മനുലാൽ.എം- ഭാരതീയ ജനതാ പാർട്ടി- താമര കുഞ്ഞമ്പു.പി.പി - സ്വതന്ത്രൻ- ബൈനോക്കുലേഴ്സ് കുഞ്ഞിരാമൻ- സ്വതന്ത്രൻ ബാറ്റ്നസീർ- സ്വതന്ത്രൻ ഡ്രിൽ മെഷീൻ കാസർകോട് മണ്ഡലം- അഞ്ച് സ്ഥാനാർത്ഥികൾഅശ്വിനി എം.എൽ. ഭാരതീയ ജനതാ പാർട്ടി- താമരകല്ലട്ര മാഹിൻ- ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്- ഏണിമുഹമ്മദ് അലി ഫത്താഹ് ബി.എം- സ്വതന്ത്രൻ- ബാറ്റ്ഷാനവാസ് എ.എ. സ്വതന്ത്രൻ- ഡയമണ്ട്ഷാനവാസ് പാദൂർ- സ്വതന്ത്രൻ ബാറ്ററി ടോർച്ച് മഞ്ചേശ്വരം മം -11 സ്ഥാനാർത്ഥികൾഎ.കെ.എം അഷറഫ്- ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്- ഏണികെ.ആർ ജയാനന്ദ- സി പി എം - ചുറ്റികയും അരിവാളും നക്ഷത്രവും സഞ്ജീവ ബഹുജൻ സമാജ് പാർട്ടി- ആനകെ. സുരേന്ദ്രൻ- ഭാരതീയ ജനതാ പാർട്ടി- താമരകണ്ണൂർ അബ്ദുല്ല - സ്വതന്ത്രൻ- ഗ്യാസ് സിലിണ്ടർഅബ്ദുൾ ലത്തീഫ് ഐ സ്വതന്ത്രൻ- ടെലിവിഷൻജിൻലവിനാ മൊന്തേരോ- സ്വതന്ത്ര- ബാറ്ററി ടോർച്ച്ജോൺ ഡിസൂസ- സ്വതന്ത്രൻ ട്രക്ക്മുഹമ്മദ് അഷറഫ്, പാപ്പിയ ഹൗസ്- സ്വതന്ത്രൻ ബാറ്റ്മുഹമ്മദ് അഷറഫ് കെ.എ, സി.എം ഹൗസ്-
സ്വതന്ത്രൻ-ഗ്യാസ് സ്റ്റൗവ്ഡി. സുരേന്ദ്രൻ നായർ-
Light
Dark
(iii– ഡയമണ്ട്
<
No comments