Breaking News

പെരിങ്ങോം കുറ്റൂരിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് 62 പവൻ സ്വർണാഭരണങ്ങൾ കവർന്നതായി

മാതമംഗലം പെരിങ്ങോം കുറ്റൂരിൽ പൂട്ടിയിട്ട വീട്ടിൽനിന്ന് 62 പവൻ സ്വർണാഭരണങ്ങൾ കവർന്നതായി
പരാതി. കുറ്റൂർ ടൗണിനടുത്ത് നഫീസ മൻസിലിൽ പരേതനായ യു.എം.അബ്ദുൽ റഹ്മാന്റെ ഭാര്യ കോറോത്ത് കൊവ്വൽ നഫീസയുടെ വീട്ടിലാണ് കഴിഞ്ഞദിവസം മോഷണം നടന്നത്. നഫീസയും
കുടുംബവും പെരുന്നാൾ ആഘോഷത്തിന് അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടിൽ പോയതായിരുന്നു.

No comments