Breaking News

കരിന്തളം കോയിത്തട്ട അമ്പേത്തടിയിലെ കരിമ്പിൻ വിലാസിനി (57) അന്തരിച്ചു


കരിന്തളം: കോയിത്തട്ട അമ്പേത്തടിയിലെ കരിമ്പിൻ വിലാസിനി (57) അന്തരിച്ചു. ഭർത്താവ്:പരേതനായ പി. കരുണാകരൻ . മക്കൾ: അരുൺ കുമാർ ( നിലേശ്വരം ഗ്യാസ് ഏജൻസി ജീവനക്കാരൻ ), അനു (ചീമേനി ) . മരുമക്കൾ: മനോജ് ചിമേനി (മിലിട്ടറി), മജ്ഞിമ - വരയിൽ . സഹോദരങ്ങൾ: അമ്മാർകുഞ്ഞി. ഓമന. കരിമ്പിൽ ഭാസ്ക്കരൻ .പുഷ്പ . പ്രീത.

No comments