Breaking News

അസുഖബാധിതനായി ചികിത്സയിലായിരുന്ന കോയിത്തട്ട സ്വദേശിയായ യുവാവ് മരണപ്പെട്ടു


കാലിച്ചാമരം : അസുഖബാധിതനായി ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.കോയിത്തട്ടയിലെ പെരിയെടുത്ത് രാഘവന്റെയും പരേതയായ ബാലാമണി അമ്മയുടെയും മകൻ കരിമ്പിൽ സതീശൻ (47) ആണ് ഇന്ന് മരണപ്പെട്ടത്.അവിവാഹിതനാണ്. 

സഹോദരങ്ങൾ ബാലചന്ദ്രൻ.

 നാരായണൻ,( പൂന) ജയശ്രീ, ( സ്റ്റാഫ് ജിഎച്ച്എസ്എസ് പരപ്പ)

 വനജ,

 സുമതി (കോഴിക്കോട്)

 രാജ്മോഹൻ,

 ഉണ്ണികൃഷ്ണൻ,

 വിജയൻ,

 രാജലക്ഷ്മി,( സീനിയർ സിവിൽ പോലീസ് ഓഫീസർ വനിതാ സെൽ കാസർഗോഡ്)

 ശവസംസ്കാരം 11/3/2026 ന് പകൽ 11 മണിക്ക് വീട്ടുവളപ്പിൽ.

No comments