വെള്ളരിക്കുണ്ടിലെ പരേതനായ കോനാട്ട് ശ്രീധരന്റെ ഭാര്യ ഒ.കെ.ജാനകി (88)നിര്യാതയായി .മക്കൾ: സാബു കോനാട്ട് ( അക്ഷയ കേന്ദ്രം വെള്ളരിക്കുണ്ട്) വനജ,അജിത മരുമക്കൾ: ബിന്ദു, പ്രകാശൻ , സന്തോഷ്.സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടു വളപ്പിൽ..
No comments