Breaking News

എസ് കെ എസ് എസ് എഫ് കുന്നുംകൈ ഈസ്റ്റ്‌ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


കുന്നുംകൈ : കുന്നുംകൈ എസ് കെ എസ് എസ് എഫ് കുന്നുംകൈ ഈസ്റ്റ്‌ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു . എസ്കെഎസ്എസ്എഫ് കാസറഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട്  യൂനുസ് ഫൈസി ഉദ്ഘാടനം ചെയ്തു .കുന്നുംകൈ ഈസ്റ്റ് ജുമാ മസ്ജിദ് ഖത്തിബ് മുഹമ്മദ്‌ നവാസ് ഹനീഫി പാലക്കുന്ന് ജുമാ മസ്ജിദ് ഖത്തിബ് സിദ്ദീഖ് അൽ ഖാസിമി  പൂക്കാട് ജുമാ മസ്ജിദ് ഖത്തീബ് അയ്യൂബ് ഫൈസി,ടി എ  അബ്ദുൽ കരീം, വി കെ ഹനീഫ, എ ജി ഖാലിദ് , പി കെ ബഷീർ ആറിലകണ്ടം,എ സി ഫൈസൽ  അബ്ദുറഹ്മാൻ ഹാജി, OT റസാഖ് ഹാജി  വി കെ ശിഹാബ്, വി കെ സുബൈർ എന്നിവർ സംബന്ധിച്ചു


No comments