ബളാൽ ടൗൺ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമാവാർഷിക ദിനാചരണം നടത്തി
ബളാൽ ടൗൺ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്ത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ചരമാവാർഷിക ദിനാചരണം നടത്തി. ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് വി മാധവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് മെമ്പർ സി വി ശ്രീധരൻ, വി അമ്പുഞ്ഞി നായർ, വി കെ ജെയിംസ്, ജോസ് കുട്ടി അറക്കൽ, പി വി ദേവസ്യ, പി കുഞ്ഞികൃഷ്ണൻ നായർ, പി ചന്ദ്രൻ, ജോസഫ് അബ്രഹാം, സി നാരായണൻ നായർ , ജിമ്മി തോമസ്,സി വിജയൻ കോട്ടക്കുന്. എന്നിവർ സംബന്ധിച്ചു. ...
No comments