Breaking News

വെള്ളരിക്കുണ്ട് പന്നിത്തടത്ത് നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി വെയ്റ്റിംഗ് ഷെഡ് ഇടിച്ചുതകര്‍ത്ത് മറിഞ്ഞു; ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്


വെള്ളരിക്കുണ്ട്: പന്നിത്തടത്ത് ചെങ്കല്‍ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടു. റോഡരികിലെ വെയ്റ്റിംഗ് ഷെഡ് പൂര്‍ണ്ണമായും ഇടിച്ചുതകര്‍ത്ത ലോറി താഴേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ലോറി ഡ്രൈവര്‍ ജിജോ കൂവപ്പാറയ്ക്ക (40) ഗുരുതരമായി പരിക്കേറ്റു. KL 55 E 7466 നമ്പറിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്.

No comments