Breaking News

കരിന്തളം കയനിയിലെ കരപ്പാത്ത് അമ്പൂഞ്ഞി (85)അന്തരിച്ചു


കരിന്തളം: കയനിയിലെ കരപ്പാത്ത് അമ്പൂഞ്ഞി (85)അന്തരിച്ചു ഭാര്യ : മാധവി സി .മക്കൾ: ഗംഗാധരൻ വെളിച്ചപ്പാടൻ (അണ്ടോൾ ശ്രീ കുന്നുമ്മൽ പുതിയ റക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രം) നിഷ. സി , രജനി സി (ഗോകുലം ചിറ്റ്സ് നീലേശ്വരം)  മരുമക്കൾ: ഒ.വി. ബാബു (കയനി), എം.കെ.ബാബു (കൊ ണ്ടോടി),സുമ (കോയിത്തട്ട ) . സഹോദരങ്ങൾ: നാരായണി, കല്യാണി ,പരേതരായ കുഞ്ഞമ്പു , അമ്പാടി, വെള്ളുങ്ങ,കുഞ്ഞിരാമൻ

No comments